ഒടുവില്‍ എല്ലാം തുറന്നുപറഞ്ഞ് ഷംന; വയറുകണ്ട് സംശയം തോന്നിയ ഭര്‍ത്താവിനോടും ഷംന പറഞ്ഞത് ഗര്‍ഭിണിയാണെന്ന്; ഗര്‍ഭിണിയായി അഭിനയിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഒടുവില്‍ വെളിച്ചത്ത്
April 20, 2018 3:41 pm
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായ വാര്‍ത്ത കേരളത്തിലെ ആളുകളെ രണ്ടുദിവസത്തേക്ക് ഞെട്ടിച്ചിരുന്നു. ഒടുവില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് ഇവരെ,,,



