ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ നേടാനായി. കര്‍ഷകരുടെ പിന്തുണയോടെയാണ് അത് സാധ്യമായത്. ഹരിയാനയിലും അതേ,,,
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ തുറുപ്പുചീട്ടായ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കും. എസ്പിയും ബിഎസ്പിയും വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കുമ്പോള്‍ പ്രിയങ്ക വഴികാട്ടുമെന്നുള്ള,,,
രാജ്യത്ത് കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കാന്‍ കഴിയും എന്ന തിരിച്ചറിവാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ വരാനായത്,,,
ന്യൂഡൽഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നു .സോണിയ ഗാന്ധിയുടെ പകരക്കാരിയായി റായ്ബറേലിയിൽ മൽസരിക്കാനും നീക്കമുണ്ട് .സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിനായി കോൺഗ്രസ്,,,
ഡല്‍ഹി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രിമാരെ,,,
ദില്ലി:അടുത്തുവരുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ രാഹുല്‍ മഹാസഖ്യത്തെ നിയന്ത്രിക്കേണ്ടെന്ന് മുതിർന്ന നേതാക്കളുടെ ആവശ്യം . പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് മമതാ,,,
ന്യൂഡൽഹി: തകർന്ന കോൺഗ്രസിനെ രക്ഷിക്കാൻ ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവുമായി പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃനിരയിൽ എത്തും .പ്രവർത്തകർക്ക ആവേശമായ വാർത്ത,,,
ഡല്‍ഹി : പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു യുവമുഖം എത്തുന്നു .ഉടൻ തന്നെ കോൺഗ്രസ് പാർട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക്,,,
റായ്ബറേലി:കോണ്‍ഗ്രസ് – എസ്പി സഖ്യത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് റായ്ബറേലിയില്‍ പ്രിയങ്ക ആദ്യറാലിയില്‍,,,
ന്യുഡല്‍ഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍,,,
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഖ്യ സംഭാഷണങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചുവെന്ന് കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിന് നാന്ദിയായി. അമത്തേിയിലും,,,
ദില്ലി: അഴിമതി ആരോപണങ്ങളിലും തട്ടിപ്പു കേസിലും ഉള്‍പ്പെടാത്ത ഒരാളാണ് പ്രിയങ്ക ഗാന്ധി. എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയും ഭൂമിയെച്ചൊല്ലിയുള്ള വിവാദത്തില്‍,,,