അവളെ ഞങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുന്നു; അവളെ നിങ്ങള്‍ സുരക്ഷിതയായി നോക്കണം; റോബര്‍ട്ട് വദ്രയുടെ കുറിപ്പ്
February 12, 2019 10:28 am
എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ ആദ്യ റോഡ് ഷോ വന്‍ വിജയമായിരുന്നു. എന്നാല്‍ ഇപ്പോള്‍,,,
പ്രിയങ്കയുടെ വമ്പൻ റോഡ് ഷോ. ലക്ഷങ്ങൾ ആവേശത്തിൽ
February 11, 2019 4:56 pm
പ്രിയങ്കയുടെ വമ്പൻ റോഡ് ഷോ. ലക്ഷങ്ങൾ ആവേശത്തിൽ…ബിജെപിയെ ഞെട്ടിച്ച് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ…ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക്,,,
ശ്രദ്ധേയമായി പ്രിയങ്കഗാന്ധിയ്‌ക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവും
February 11, 2019 3:08 pm
ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. അതിനിടയില്‍ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത് പ്രിയങ്കഗാന്ധിക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവുമാണ്. യൂണിഫോമില്‍,,,
ബിജെപിയുടെ മാറുപിളർത്തി മാരത്തണ്‍ യോഗങ്ങളുമായി പ്രിയങ്ക വരുന്നു!നീക്കങ്ങൾ ബിജെപിയെ ഞെട്ടിക്കുന്നു!!
February 11, 2019 4:30 am
ലഖ്‌നൗ: ഇടനിലക്കാരില്ലാത്ത കോണ്‍ഗ്രസ് എന്ന ലക്ഷ്യത്തിനാണ് താന്‍ ഇറങ്ങുന്നതെന്ന് പ്രിയങ്ക ഗാന്ധി നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക ഉത്തര്‍പ്രദേശിലെത്തുന്നത്. ഇതിന്,,,
രാഹുൽ ഗാന്ധിയുടെ കിടിലൻ വെല്ലുവിളി!!.വാദ്രയെ കാട്ടി പേടിപ്പിക്കരുത് ! തെളിവുണ്ടെങ്കിൽ നടപടി എടുക്കൂ..മോദി കേൾക്കുന്നുണ്ടോ?
February 10, 2019 3:26 pm
ന്യുഡൽഹി :തകർപ്പൻ വെല്ലുവിളിയുമായി രാഹുൽ ഗാന്ധി രംഗത്ത് .ബിജെപിയുടെ വാദ്ര മിഷന്‍’ നേരിടാന്‍ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്ത്,,,
ലോകം ശ്രദ്ധിക്കപ്പെടുന്ന റാലിയുമായി പ്രിയങ്ക വരുന്നു.ബിജെപിയുടെ ലങ്കദഹിപ്പിക്കും
February 6, 2019 6:52 pm
ന്യുഡൽഹി :നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസിന്റെ ബ്രഹ്മാസ്ത്രം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ചരിത്ര സംഭവമാക്കാൻ കോൺഗ്രസ് !..ലോകം ശ്രദ്ധിക്കപ്പെടുന്ന വമ്പൻ,,,
പ്രിയദർശിയും രാഷ്ട്രീയത്തിലേക്ക്…പ്രിയങ്കയും പ്രിയദർശിനിയും തരംഗമാകും
February 6, 2019 1:47 pm
ഭോപ്പാൽ: പ്രിയങ്കയും പ്രിയദർശിനിയും കോൺഗ്രസിൽ തരംഗമാകും.. പ്രിയങ്ക ഗാന്ധിക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയും രാഷ്ട്രീയത്തിലിറങ്ങുന്നു,,,
കോണ്‍ഗ്രസിലെ പെന്‍ഷന്‍ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെന്ന് അമിത് ഷാ
January 28, 2019 5:55 pm
ധര്‍മശാല: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു കൊണ്ടാണ് അമിത് ഷാ,,,
തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് ആശ്വാസം തേടി രാഹുലും സോണിയയും ഗോവയില്‍: ആഘോഷമാക്കാന്‍ കടല്‍വിഭവങ്ങളും സെല്‍ഫികളും
January 28, 2019 10:20 am
പനാജി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. ചൂടിന് തീവ്രത കൂട്ടി പ്രിയങ്കയും ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നു. അതിനിടയില്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍,,,
രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി: പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യമെന്ന്
January 26, 2019 12:50 pm
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യകഷന്‍ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയുടെ,,,
പ്രിയങ്ക ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി മന്ത്രി!! പ്രിയങ്ക ഗാന്ധി സുന്ദരിയാണ്, അതവര്‍ക്കത് രാഷ്ട്രീയത്തില്‍ ഉപയോഗിക്കാം
January 26, 2019 5:14 am
പട്‌ന:പ്രിയങ്ക ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത് . ബിഹാറിലെ മന്ത്രിയാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത് .,,,
പ്രിയങ്ക ഗാന്ധിയല്ല, പ്രിയങ്ക കുട്ടൂസ്: സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് പ്രിയങ്ക ഗാന്ധി
January 25, 2019 10:47 am
തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാ ഗാന്ധിയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രിയങ്ക ഗാന്ധിയല്ല,,,,
Page 6 of 8Previous
1
…
4
5
6
7
8
Next