ലോകം ശ്രദ്ധിക്കപ്പെടുന്ന റാലിയുമായി പ്രിയങ്ക വരുന്നു.ബിജെപിയുടെ ലങ്കദഹിപ്പിക്കും

ന്യുഡൽഹി :നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസിന്റെ ബ്രഹ്മാസ്ത്രം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ചരിത്ര സംഭവമാക്കാൻ കോൺഗ്രസ് !..ലോകം ശ്രദ്ധിക്കപ്പെടുന്ന വമ്പൻ റാലിയുമായി പ്രിയങ്കയെ രംഗപ്രവേശനം ചെയ്യിക്കാൻ അണിയറ നീക്കം തുടങ്ങി…

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി കരുത്ത് തെളിയിച്ചുകഴിഞ്ഞു . തിരഞ്ഞെടുപ്പിനെ നേരിടാന്‍ സഹോദരി പ്രിയങ്ക വദ്ര എന്ന പ്രിയങ്ക ഗാന്ധിയേയും രംഗത്തിറക്കിക്കഴിഞ്ഞു രാഹുല്‍. ഒരുവേള രാഹുലിനെ മാറ്റി പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന് പോലും കോണ്‍ഗ്രസ്സില്‍ മുറവിളി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, പ്രിയങ്കയും നേതൃനിരയിലേക്ക് എത്തിയിരിക്കുന്നു. പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആയാണ് പ്രിയങ്കയെ നിയമിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top