വനിത നേതാക്കള്‍ പൊരിഞ്ഞ അടി; കസേരയില്‍ കടിപിടി; കസേര വലിച്ചിടാന്‍ വമ്പത്തികള്‍

വനിത നേതാക്കള്‍ പൊരിഞ്ഞ അടി. കസേരയില്‍ കടിപിടി. കസേര വലിച്ചിടാന്‍ വമ്പത്തികള്‍. കെപിസിസി പുനഃസംഘടനയിലും വന്‍ പ്രാതിനിധ്യം വേണമെന്നാണ് കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആവശ്യം. ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രാതിനിധ്യം വേണമെന്നും ആവശ്യം ഉയരുന്നു. ഇത് ചൂണ്ടിക്കാട്ടി സമ്മര്‍ദ്ദം ശക്തമാക്കുകയാണ് വിവിധ വനിതാ നേതാക്കള്‍.

Top