അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു
January 4, 2019 9:55 am

ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അജയ് മാക്കന്‍ അധ്യക്ഷസ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി അജയ് മാക്കന്റെ രാജി സ്വീകരിച്ചതായി,,,

രാഹുലിന്റെ യു.എ.ഇ സന്ദര്‍ശനം: ചുമതലകള്‍ പ്രിയങ്കരനായ ഉമ്മന്‍ചാണ്ടിക്ക്, ഒരുക്കങ്ങള്‍ക്കായി ഉമ്മന്‍ചാണ്ടി ദുബായില്‍
January 1, 2019 5:06 pm

ദുബായ്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.എ.ഇയില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ചുമതകള്‍ ഉമ്മന്‍ ചാണ്ടിക്ക്. ഈമാസം 11, 12,,,

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കൊച്ചിയില്‍: രാഹുല്‍ 24ന് എത്തും
January 1, 2019 2:06 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കൊച്ചിയില്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം,,,

2019ല്‍ പദ്ധതികളുമായി രാഹുല്‍ കളത്തില്‍: ലക്ഷ്യം വെക്കുന്നത് 200 സീറ്റുകള്‍
January 1, 2019 12:29 pm

ഡല്‍ഹി: 2019ലും വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി അധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.,,,

എഴുത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്‍ പ്രിയങ്ക; തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് പുസ്തകമിറങ്ങും
December 30, 2018 5:27 pm

ഡല്‍ഹി: എഴുത്തിലൂടെ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങള്‍. തന്റെ രാഷ്ട്രീയ വീക്ഷണം പ്രിയങ്ക പുസ്തകത്തിലൂടെ വെളിപ്പെടുത്തും എന്നാണ് കരുതുന്നത്.,,,

ഹരിയാനയില്‍ കോണ്‍ഗ്രസ് അങ്കം തുടങ്ങി: രാഹുലിന്റെ നേതൃത്വത്തില്‍ കര്‍ഷക യാത്രകളും യോഗങ്ങളും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും
December 30, 2018 11:14 am

ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ നേടാനായി. കര്‍ഷകരുടെ പിന്തുണയോടെയാണ് അത് സാധ്യമായത്. ഹരിയാനയിലും അതേ,,,

രാഹുലിനെതിരെ പിടിച്ച് നില്‍ക്കണമെങ്കില്‍ നാട്ടില്‍ നില്‍ക്കണമെന്ന് മോദിയും; അടുത്ത നാല് മാസത്തേക്ക്  വിദേശയാത്രയില്ല
December 26, 2018 3:42 pm

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് ബിജെപി ഇതോടെ മനസിലാക്കി. ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടിയേ നടക്കൂ.,,,

വാക്കുകള്‍ പാലിച്ച് രാഹുല്‍; 1707 കര്‍ഷകര്‍ക്ക് ഭൂമി ലഭിക്കും, ഛത്തീസ്ഗഡില്‍ ആദിവാസിഭൂമി തിരിച്ചു നല്‍കാന്‍ തീരുമാനം
December 25, 2018 1:05 pm

ഛത്തീസ്ഗഡ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ് രാഹുല്‍ ഗാന്ധി. അദികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍ വായ്പകള്‍ എഴുതി തള്ളുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ,,,

കര്‍ഷകരുടെ ഹീറോ രാഹുല്‍ തന്നെ; മോദി ഒത്താശക്കാരന്‍
December 25, 2018 11:15 am

ഡല്‍ഹി: അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ഏറെ ജനപ്രീതി നേടിയിരുന്നു.,,,

കര്‍ണാടകയില്‍ കാലിടറി കോണ്‍ഗ്രസ്, മുതലെടുപ്പിന് ബിജെപി; മന്ത്രിപദവി പോയ നേതാക്കന്മാര്‍ ബിജെപിയിലേക്ക്, പിന്നാലെ അണികളും
December 24, 2018 2:35 pm

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കാലിടറുന്നു. പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റതിന് പിന്നാലെ മന്ത്രിസ്ഥാനം നഷ്ടമായ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ജാര്‍കിഹോളിയും ആര്‍,,,

രാഹുലിന്റെ ‘ശക്തി’യില്‍ കോണ്‍ഗ്രസിന് ശുക്രദശ; അമിത് ഷായുടെ തന്ത്രങ്ങളെ തകര്‍ത്ത രാഹുലിന്റെ നീക്കങ്ങള്‍
December 24, 2018 11:55 am

ഡല്‍ഹി: ബിജെപിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടയ്ക്ക് പ്രഭാവം മങ്ങിയ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണ്. ബിജെപിയുടെ ബുദ്ധികേന്ദ്രമായ,,,

ജാര്‍ഖണ്ഡിലും വിജയമാവര്‍ത്തിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് മൂന്നാം തോല്‍വി, തോറ്റത് പതിനായിരത്തോളം വോട്ടുകള്‍ക്ക്
December 24, 2018 11:18 am

ജാര്‍ഖണ്ഡ്: കോണ്‍ഗ്രസിന് ഇത് ശുക്രദശ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലും ശക്തമായി കോണ്‍ഗ്രസ് തിരിച്ചുവരവ്. ജാര്‍ഖണ്ഡിലെ സിംദേഗ,,,

Page 4 of 7 1 2 3 4 5 6 7
Top