കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍ ; ധര്‍മ്മേന്ദ്ര പ്രധാന്‍ പുറത്തേക്ക്, വിദ്യാഭ്യാസം നിര്‍മ്മലയ്ക്ക് നല്‍കാന്‍ സാദ്ധ്യത
June 27, 2026 9:22 am
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രഹസനമായ സി.ബി.എസ്.ഇ പുനര്‍മൂല്യ നിര്‍ണയവും സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ പശ്ചാത്തലത്തില്‍ മൂന്നാം മോദി മന്ത്രിസഭ,,,


