ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ..പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണോ ശബരിമലയില്‍ പോകുന്നതെന്ന് നിമിഷ സജയന്‍
December 2, 2018 5:52 pm

തിരുവനന്തപുരം: എല്ലായിടങ്ങളിലും ഇപ്പോള്‍ ചര്‍ച്ച ശബരിമലതന്നെയാണ്. ഇപ്പോഴിതാ സിനിമാ താരം നിമിഷാ സജയനും ശബരിമല വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. എല്ലാവരും,,,

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബി. ഗോപാലാകൃഷ്ണന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
December 2, 2018 3:42 pm

നിലയ്ക്കല്‍: ബിജെപി വീണ്ടും നിരോധനാജ്ഞ ലംഘിച്ചു. നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ബിജെപി സംസ്ഥാന,,,

സുരേന്ദ്രന് രക്ഷയില്ല; സന്നിധാനത്തെ വധശ്രമക്കേസില്‍ ജാമ്യമില്ല
November 30, 2018 12:52 pm

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യമില്ല. ആട്ട ചിത്തിര വിശേഷ പൂജയ്ക്കായി നട തുറന്ന സമയത്ത്,,,

ആനവണ്ടി മലകയറുന്നു, ആളില്ലാതെ…കെഎസ്ആര്‍ടിസിയും കഷ്ടത്തില്‍
November 29, 2018 11:28 am

കോട്ടയം: ശബരിമല വിഷയം കേരളത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയെയും ശബരിമല പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ശബരിമല യുവതി പ്രവേശന വിധിക്ക് പിന്നാലെ തിരക്കിലും,,,

ശബരിമലയില്‍ കണ്ട കൃഷ്ണമണിയില്‍ കടിക്കുന്ന പാമ്പ്; വാര്‍ത്തകള്‍ വ്യാജം, യാഥാര്‍ഥ്യം ഇതാണ്
November 27, 2018 12:30 pm

കഴിഞ്ഞ ദിവസമാണ് ശബരിമലയില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളുയെല്ലാം സത്യാവസ്ഥ തുറന്നുകാട്ടി,,,

ഈ മണ്ഡലകാലം ദേവസ്വം ബോര്‍ഡിന് കഠിനം; വരവിനേക്കാള്‍ ചെലവ്, പൊലീസിന് ഭക്ഷണത്തിന് മാത്രം ദിവസം ചെലവ് പത്ത് ലക്ഷം
November 26, 2018 1:15 pm

ശബരിമല: ഈ മണ്ഡലകാലം സര്‍ക്കാരിന് മാത്രമല്ല ദേവസ്വം ബോര്‍ഡിനും കഠിനകാലമാണ്. നടവരവ് കുറഞ്ഞത് മാത്രമല്ല വര്‍ധിച്ച ചെലവും വില്ലനായി വന്നിരിക്കുകയാണ്.,,,

സംഘപരിവാറിന്റെ ‘പണി’ ഏശിയില്ല; പകരം എസ്പി വന്നിട്ടേ നിലയ്ക്കല്‍ വിടുകയുള്ളൂയെന്ന് യതീഷ് ചന്ദ്ര
November 25, 2018 6:32 pm

തിരുവനന്തപുരം: ബിജെപി മന്ത്രിയോട് മോശമായി പെരുമാറിയതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്ന് മാറങ്‌റിയെന്നുള്ള സംഘപരിവാര്‍ നുണകള്‍,,,

ശബരിമലയില്‍ പ്രതിഷേധം ബിജെപി സര്‍ക്കുലര്‍ പ്രകാരം; അറസ്റ്റ് ചെയ്തവര്‍ എത്തിയത് കലാപത്തിന് തന്നെ
November 25, 2018 2:28 pm

ശബരിമല: കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് ഉണ്ടായ പ്രതിഷേധവും അരങ്ങേറിയത് ബിജെപി സര്‍ക്കുലര്‍ പ്രകാരം തന്നെ. പ്രതിഷേധങ്ങളൊന്നുമില്ലാതെ ശാന്തസ്ഥിതിയില്‍ പോയിരുന്ന,,,

നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടില്‍ നിരോധനാജ്ഞ നടപ്പിലാക്കണം; നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്
November 25, 2018 1:37 pm

പത്തനംതിട്ട: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ്. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും ഒരു,,,

വ്യത്യസ്തമായ പ്രതിഷേധവുമായി അച്ഛനും മകനും സന്നിധാനത്ത്; ശരണം വിളിക്കാതിരിക്കാന്‍ വായ മൂടിക്കെട്ടി
November 24, 2018 4:48 pm

സന്നിധാനം: സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയില്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. ഇന്ന് വ്യത്യസ്തമായ സമരമാണ് സന്നിധാനത്ത് കണ്ടത്.,,,

‘പുലി’ മലയിറങ്ങുന്നു; യതീഷ് ചന്ദ്രയ്ക്ക് പകരം നിലയ്ക്കലില്‍ എസ് പി പുഷ്‌കരന്‍
November 24, 2018 1:25 pm

പമ്പ: ശബരിമലയില്‍ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ ചുമതലയില്‍ നിന്നും മാറ്റുന്നു. പകരം എസ്പി പുഷ്‌കരന്‍ ഈ,,,

പോലീസിന് ഒരു കുലുക്കവുമില്ല; മാളികപ്പുറത്ത് ഉറങ്ങുകയായിരുന്ന ഭക്തരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി പോലീസ്
November 21, 2018 2:30 pm

ശബരിമല: കോടതി പറഞ്ഞിട്ടും പോലീസിന് ഒരു കുലുക്കവുമില്ല. പോലീസ് പഴയപടി തന്നെ. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം,,,

Page 4 of 10 1 2 3 4 5 6 10
Top