വനിത കാറോടിക്കുന്നതിലെ അമര്‍ഷം തീര്‍ത്തത് കാര്‍ കത്തിച്ച്; സൗദിയില്‍ രണ്ട് പേര് അറസ്റ്റില്‍
July 6, 2018 12:16 pm
റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ സൗദിയില്‍ അംഗീകാരം നല്‍കിയതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുന്നെ തന്റെ പുത്തന്‍ കാര്‍ കത്തിയെരിയുന്നത് കണ്ട് വാവിട്ട്,,,




