പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു; നിയമനം പറവൂര്‍ താലൂക്കാശുപത്രിയില്‍
May 23, 2018 12:22 pm
കൊച്ചി:വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്കാശുപത്രിയിലാണ് ജോലി.,,,




