ഷാരൂഖ് ഖാന്റെ മകള്‍ വോഗ് മാസികയില്‍ കവര്‍ ഗേളായി; സിനിമാ പ്രവേശം നോക്കി ബോളിവുഡ്
August 4, 2018 5:28 pm
സിനിമയിലെ മക്കള്‍ മഹാത്മ്യത്തിലേക്ക് വമ്പനൊരാള്‍ കൂടി എത്തുന്നു. വേറാരുമല്ല ബോളിവുഡ് സുന്ദരികളുടെ രോമാഞ്ചമായ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനാണ്,,,



