അവധിക്കാല ക്ലാസ്സുകള്‍ നിരോധിച്ചു March 30, 2019 3:38 pm വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സിബിഎസ്ഇ, എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും പൊതു,,,