രണ്ടര രൂപയ്ക്ക് പാഡ്; സുവിധ പാഡുകൾ വിപണിയിൽ June 7, 2018 12:26 pm കേന്ദ്രസർക്കാരിന്റെ സുവിധ പാഡ് വിപണിയിൽ. രണ്ടര രൂപയാണ് പാഡിന്റെ വില. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയ്ക്കു കീഴിൽ ആണ് പദ്ധതി,,,