ഇര്‍മ്മയുടെ പ്രഹരശേഷി കൂടുന്നു; അമേരിക്കയില്‍ ട്രംപിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം
September 6, 2017 12:00 pm
ഹാര്‍വി കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ നാശം വിതക്കാനെത്തിയ ഇര്‍മ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ്,,,


