എടത്തലയില്‍ പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; പ്രതിഷേധിച്ചവരില്‍ തീവ്രസ്വഭാവമുള്ള സംഘടനകളും
June 7, 2018 10:19 am
തിരുവനന്തപുരം: എടത്തല പൊലീസ് മര്‍ദ്ദനക്കേസില്‍ ഉസ്മാനും പ്രതിഷേധിച്ചവര്‍ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്ന് മുഖ്യമന്ത്രി,,,


