സ്ത്രീ പ്രവേശനം: അമിത് ഷായെ തള്ളി ഉമാ ഭാരതി; ബിജെപിക്ക് തിരിച്ചടി
November 2, 2018 9:00 am
ശബരിമല സ്ത്രീപ്രവേശത്തില്‍ അമിത് ഷായുടെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്ത്. ജനവികാരം മാനിച്ചാവണം കോടതിവിധിയെന്ന അമിത് ഷായുടെ നിലപാടിനെതിരെയാണ്,,,


