വര്‍ഷം രണ്ടായിട്ടും സ്വന്തം മണ്ഡലത്തെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ എന്തു പറയാനാണ്; ഒ.രാജഗോപാലിനെ പരിഹസിച്ച് ശിവന്‍കുട്ടി
June 12, 2018 12:13 pm

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നു നിയമസഭയില്‍ ചോദിച്ച ബിജെപി എംഎല്‍എ ഒ.,,,

Top