മരിക്കുന്നെങ്കില്‍ ഒറ്റ വെടിക്ക്, അതും നെറ്റിക്ക്, ഒന്നും ചിന്തിക്കാന്‍ സമയം കിട്ടരുത്; സുഹൃത്തിന്റെ കുറിപ്പ്
February 18, 2019 9:24 am

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ ഓര്‍മ്മകള്‍ നിറയുന്ന സൃഹൃത്തിന്റെ കുറിപ്പ് ഏവരുടെയും ഉള്ള് പൊള്ളിക്കുന്നു. വസന്തകുമാര്‍,,,

Top