പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്
May 10, 2018 8:14 am
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു 11നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനുശേഷം www.kerala.gov.in, www.keralaresults.nic.in,,,,


