സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; ഹാക്കര്‍മാരുടെ തന്ത്രമാകാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി പൊലീസ്
January 21, 2019 4:02 pm
തിരുവനന്തപുരം:സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും പൊലീസിന്റെ മുന്നറിയിപ്പ്. സൗജന്യ വൈഫൈ തരുന്നത് ചിലപ്പോള്‍ ഹാക്കര്‍മാരുടെ,,,



