പോത്തുകളുമായി പോയ യുവാക്കള്‍ക്ക് മൃസംരക്ഷണ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മൃഗങ്ങളെ മര്‍ദ്ദിച്ചതിന് യുവാക്കള്‍ക്കെതിരെ കേസ്
April 23, 2017 1:18 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോത്തുകളുമായി പോയ യുവാക്കളെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഗുഡ്ഗാവില്‍ നിന്ന് ഖാസിപുരിലേക്ക് പോത്തുകളുമായി പോകുകയായിരുന്ന മൂന്ന് യുവാക്കള്‍ക്കാണ്,,,


