ഡാര്‍വിന്റെ പരിണാമം ടീസര്‍ കാണാം…

മലയാളത്തില്‍ തുടര്‍ വിജയങ്ങള്‍ നേടിക്കൊണ്ട് മുന്നേറുന്ന പൃഥിരാജിന്റെ ഏറ്റവും പുതിയ സിനിമ ഡാര്‍വിന്റെ പരിണാമം ടീസര്‍ എത്തി. 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആഗസ്ത് സിനിമയുടെ ബാനറില്‍ ജിജോ ആന്റണിയാണ് ഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്യുന്നത്. ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ബാലു, ചാന്ദ്‌നി ശ്രിധരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

[youtube https://www.youtube.com/watch?v=PGti9U4BgY4]

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top