ടെക്‌നോപാര്‍ക്കില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; കുണ്ടറ സ്വദേശികള്‍ അറസ്റ്റില്‍

arrested

കൊല്ലം: ജോലി വാഗ്ദാനങ്ങള്‍ നല്‍കി മലയാളികളെ പറ്റിക്കുന്ന സംഘം കേരളത്തില്‍ വിലസുന്നു. ഇത്തരം ചതിക്കുഴികളില്‍ വീഴുന്നവര്‍ സൂക്ഷിക്കുക. കൊല്ലം കുണ്ടറ സ്വദേശികള്‍ പിടിയിലായി. ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ രണ്ടു പേരെയാണ് പോലീസ് പിടികൂടിയത്.

ചടയമംഗലം പോലീസാണ് തട്ടിപ്പ് വീരന്മാരെ അറസ്റ്റ് ചെയ്തത്. കുണ്ടറ സ്വദേശിനി വിഷ്ണുപ്രിയ, ആര്‍ക്കന്നൂര്‍ സ്വദേശി രാമചന്ദ്രന്‍ പിള്ള എന്നിവരാണ് പിടിയിലായത്

Top