അടുത്ത മൂന്ന് ദിവസം ആറ് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

അടുത്ത മൂന്ന് ദിവസങ്ങളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ചൂട് കൂടുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ​രും ദി​വ​സ​ങ്ങ​ളി​ലും വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വേനലിന്‍റെ കാഠിന്യം കൂടിവരികയാണ്. പ​ക​ല്‍ സ​മ​യ​ത്ത് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ പ​ല​യി​ട​ത്തും തൊ​ഴി​ല്‍ സ​മ​യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

 

Top