കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ

കൊച്ചി: നഗരത്തിൽ കെ.എസ്. ആർ. ടി.സി. സ്റ്റാൻഡിന് സമീപം യുവാവ് കുത്തേറ്റു മരിച്ച നിലയിൽ.

കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് മൃതദേഹം സ്ഥിരീകരിച്ച് പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top