Connect with us

discussion

ജയരാജനും ശശീന്ദ്രനും പിന്നാലെ തോമസ് ചാണ്ടിയും.അഴിമതി രഹിത ഭരണത്തിന് കിട്ടിയ കരണത്തടി

Published

on

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ മൂന്നാം വിക്കറ്റ് വീണു .അഴിമതി രഹിത ഭരണത്തിന് കിട്ടിയ കരണത്തടി .എൽഡിഎഫ് മന്ത്രിസഭയിൽനിന്നു മൂന്നാമത്തെ മന്ത്രിയും പുറത്തേക്ക്. വിവാദങ്ങളെ തുടർന്നു പിണറായി മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഭൂമി കൈയേറ്റ വിവാദത്തെ തുടർന്നായിരുന്നു തോമസ് ചാണ്ടിയുടെ രാജി. ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനും സ്ത്രീയോടു ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്നു എ.കെ. ശശീന്ദ്രനുമാണ് മുൻപ് രാജി സമർപ്പിച്ചത്.

ശശീന്ദ്രരന്‍റെ രാജിയെ തുടർന്നു 2017 ഏപ്രിൽ ഒന്നിനു മന്ത്രിസ്ഥാനം ഏറ്റെടുത്ത തോമസ് ചാണ്ടിയാണ് ഇന്ന് ഭൂമി വിവാദത്തെ തുടർന്നു രാജി സമർപ്പിച്ചത്. തോമസ് ചാണ്ടിയുടെ ഉമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിനായി ഭൂമി കൈയേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ രാജിക്കു കാരണമായത്. വിഷയത്തിൽ തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൈയേറ്റ വിഷയത്തിൽ ഹൈക്കോടതിയും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് മന്ത്രിസഭയിലെ ഘടകകക്ഷിയായ സിപിഐയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷവും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തി.anupama -thomas chandy

വ്യവസായ കായികമന്ത്രിയായിരുന്ന ജയരാജൻ 2016 ഓക്ടോബർ 14നാണ് രാജി സമർപ്പിച്ചത്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ മന്ത്രിയുടെ ബന്ധുക്കളെ ഉന്നത തസ്തികകളിൽ നിയമിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ജയരാജനെതിരായ വിവാദങ്ങൾ ഉയർന്നത്. ജയരാജന്‍റെ ബന്ധുവായ പി.കെ. ശ്രീമതി എംപിയുടെ മകൻ സുധീർ നന്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസിന്‍റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതാണ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു നിയമം. തുടർന്നു സിപിഎം സെക്രട്ടറിയേറ്റ് യോഗം ജയരാജൻ രാജി വയ്ക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ 2017 മാർച്ച് 26നാണ് രാജിവച്ചത്. പരാതി പറയാൻ വിളിച്ച സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു ശശീന്ദ്രന്‍റെ രാജി. സംഭവത്തിൽ ഏതുതരത്തിലുള്ള അന്വേഷണം നടത്താമെന്നും മന്ത്രി സ്ഥാനത്തു തുടർന്നു അന്വേഷണം നടത്തുന്നതു ശരിയല്ലെന്നു ചൂണ്ടിക്കായായിരുന്നു ശശീന്ദ്രരന്‍റെ രാജി

Advertisement
Kerala53 mins ago

നവോത്ഥാന സമിതിയില്‍ വിള്ളല്‍:വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് വിശ്വാസസംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍

Kerala1 hour ago

നഷ്ടം കോൺഗ്രസിന് തന്നെ !!രാജ്യസഭാ സീറ്റും നഷ്ടമാകുന്നു !!

Kerala1 hour ago

കോൺഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമാകും !!പാലായില്‍ മത്സരിക്കാൻ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും ?പാലായിൽ തിരിച്ചടി ഭയന്ന് യുഡിഎഫ്

mainnews2 hours ago

പേപ്പര്‍ കമ്പനികള്‍ രൂപീകരിച്ച് വിദേശ നിക്ഷേപം !!പി ചിദംബരത്തിന്റെ വിദേശനിക്ഷേപം കണ്ടെത്തിയെന്ന് ഇ ഡി ; 12 രാജ്യങ്ങളില്‍ പണമായും വസ്തുക്കളായും നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും.

Column9 hours ago

പിണറായിയുടെ അസ്തമനം ആണിപ്പോൾ കാണുന്നത്; മക്കൾ അനുഭവിക്കും-സ്വാമി ഭദ്രാനന്ദ

Crime16 hours ago

ലക്ഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദി ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹിമിനെ വിട്ടയച്ചു

sindhu
News18 hours ago

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധുവിന് സ്വര്‍ണം

Kerala18 hours ago

എന്നെ ആരും പഠിപ്പിക്കേണ്ട’;ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ തകർപ്പൻ മറുപടി.

Kerala21 hours ago

പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണി സ്ഥാനാർഥി?

National23 hours ago

പ്രധാനമന്ത്രിക്ക് ബഹ്റൈന്‍ ഭരണകൂടത്തിന്‍റെ പരമോന്നത ബഹുമതി

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Article3 days ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Trending

Copyright © 2019 Dailyindianherald