കൊച്ചുവേളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു

തിരുവനന്തപുരം: ഭാഗ്യം തുണച്ചതിനാൽ  ഒരുു പാട് പേരുടെ ജീവൻ  നഷ്ട്ടമായില്ല .   ഒാടിക്കൊണ്ടിരിക്കെ ട്രെയിൻ എൻജിൻ ബോഗിയിൽനിന്നു വേർപെട്ടെങ്കിലും വൻ അപകടം ഒഴിവാകുകയാായിരുന്നു.. തിരുവനന്തപുരത്ത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം– ചെന്നൈ (ചെന്നൈ മെയിൽ) ട്രെയിന്റെ എൻജിനാണ് ഒാട്ടത്തിനിടെ വേർപ്പെട്ടത്.

വേഗത കുറവായിരുന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാർ സുരക്ഷിതരെന്ന് റയിൽവേ അധികൃതർ അറിയിച്ചു. എൻജിൻ വീണ്ടും ഘടിപ്പിച്ചശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top