ഡോ. ബോബി ചെമ്മണൂര്‍ തെരുവ് നായ്ക്ക ളെ പിടിച്ച് വളര്‍ത്തുന്നതിനെതിരെ കല്‍പ്പറ്റയില്‍ പ്രതിഷേധം; നായ്ക്കളെ കല്‍പറ്റയിലെത്തിക്കാനായില്ല

കല്‍പ്പറ്റ :തെരുവ് നായ്ക്ക ളുടെ കടിയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനു, മാത്രമല്ല നായ്ക്കളെ ക്രൂരമായ് കൊല്ലാതിരിക്കാനും വേണ്ടി ഡോ.ബോബി ചെമ്മണൂര്‍ ഇവയെ
പിടിച്ച് കല്‍പ്പറ്റയിലുള്ള അദ്ദേഹത്തിന്റെ ഡോഗ് റിസോര്‍ട്ടില്‍ വളര്‍ത്തുന്നതിനെതിരെ അന്‍പതോളം ആളുകള്‍ വന്ന് ഉപരോധം സൃഷ്ടിക്കുകയുണ്ടായി.

ഡോ. ബോബി ചെമ്മണൂര്‍ തെരുവ് നായ്ക്ക ളെ പിടിച്ച് വളര്‍ത്തുന്നതിനെതിരെ നടന്ന ഉപരോധം.

ഡോ. ബോബി ചെമ്മണൂര്‍ തെരുവ് നായ്ക്ക ളെ പിടിച്ച് വളര്‍ത്തുന്നതിനെതിരെ നടന്ന ഉപരോധം.

മാത്രമല്ല, ഇനി നായ്ക്ക ളെ കൊണ്ടുവന്നാല്‍ തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കി. പിന്നീട് എ.ഡി.എം.എത്തിയാണ് ഇവരെ തല്‍ക്കാലത്തേക്ക് പിരിച്ചുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top