വി.​എം. സു​ധീ​ര​ൻ കു​ഴ​ഞ്ഞു​വീണു !ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ ആശുപത്രിയിൽ വ്യാഴാഴ്ച തിരുവനന്തപുരം പൗഡിക്കോണത്തെ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദയസംബന്ധമായ മറ്റു അസുഖങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുധീരനെ വെള്ളിയാഴ്ച ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top