സംസ്ഥാനത്ത് ഇടതുതരംഗമെന്ന് വിഎസ് അച്യുതാനന്ദന്‍

പാലക്കാട്: സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അഴിമതിക്കാര്‍ക്കെതിരെ സന്ധിയില്ലാത്ത കേരളത്തിന്റെ പോരാട്ടമാണ് ഈ മുന്നേറ്റം കാണിക്കുന്നതെന്ന് വിഎസ് പറഞ്ഞു. മലമ്പുളയില്‍ വിഎസിന്റെ ലീഡ് പതിനായിരം കടന്നു. രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്.

Top