ഒറ്റ ആഴ്ചകൊണ്ട് കുടവയര്‍ കുറക്കാന്‍ സഹായിക്കുന്ന പാനീയം

ഒരു ആഴ്ച കൊണ്ട് നിങ്ങളുടെ കുടവയറിനു കാരണമായ കൊഴുപ്പിനെ ഉരുക്കി കുടവയർ ഇല്ലാതാക്കാൻ ഒരു വഴിയുണ്ട് സംഭവം മറ്റൊന്നുമല്ല, ജീരകം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു മരുന്നാണ്.കുടവയറും, ചാടിയ വയറും ഒക്കെ ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. താടിയും, തൂക്കവും, അമിതവണ്ണവും, കുടവയറും, എല്ലാം കുറച്ച്. സുന്ദരന്മാരും സുന്ദരിമാരും ആയിട്ടിരിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കം ആണ് എന്ന് തന്നെ പറയാം.എങ്ങനെ ഇതു തയ്യാറാക്കാം എന്ന് നോക്കാം ഒരു ഗ്ലാസ് വെള്ളമെടുക്കുക അതിലേക്ക് രണ്ട് ടീസ്‌പൂൺ ജീരകം ഇടുക ഇതിനെ ചെറിയ തീയിൽ അഞ്ച് മിനുട്ട് ചൂടാക്കുക. ഈ അടുത്ത കാലങ്ങൾ വരെയും നമ്മുടെ വീടുകളിൽ തയ്യാറാക്കിയിരുന്ന ജീരക വെള്ളം തന്നെയാണിത് .

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തടി കുറക്കാൻ ഉള്ള ഒരു എളുപ്പ മാർഗം കൂടിയാണിത്. ഇതു തണുത്ത് കഴിഞ്ഞാൽ ഇതിലേക്ക് ഒരു ടീസ്‌പൂൺ നാരങ്ങാ നീര് ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്യുക അതിനു ശേഷം ഇതു കുടിക്കാവുന്നതാണ്.

രാവിലെ ഉണർന്ന ഉടൻ ഈ വെള്ളം കുടിക്കുക. ശ്രദ്ധിക്കുക പ്രാതലിനു മുൻപ്. ദിവസം തുടങ്ങേണ്ടത് ഈ പാനീയം കുടിച്ച കൊണ്ടായിരിക്കണം ജീരകത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പിനെ ഉരുക്കി കളഞ്ഞ് ശരീരത്തിലെ വിഷം പുറത്ത് കളയാനും സഹായിക്കുന്നു.

ശരീരത്തിന്റെ ദഹന വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട് അസിഡിറ്റി, ഗ്യാസ് , എന്നീ പ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടാനും ഇത് സഹായിക്കുന്നു കലോറികളെ വേഗത്തിൽ കുറുക്കൻ സഹായിക്കുന്നു ചയാപചയങ്ങൾ വേഗത്തിൽ ആക്കിയാണ് ഇതു സാധിക്കുന്നത്.

ഇത് കൂടാതെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പാനീയം ആണ് ജീരകവെള്ളം. ചീത്ത കൊളസ്‌ട്രോൾ കുറച്ച് ഹൃദയാഘാതത്തിൽ നിന്നും ഹൃദ്രോഗത്തിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കുന്നു. ഓർമശക്തിയും പ്രതിരോധശക്തിയും വർദ്ധിപ്പിക്കാൻ ഇത് വളരെ ഉത്തമം ആണ്. അയൺ ധാരാളമായി ജീരകത്തിൽ അടങ്ങിയിരിക്കുന്നു.

 

Top