ദിവസവും സെക്സ് ചെയ്താല്‍ ഹൃദ്രോഗം,കൊളസ്ട്രോള്‍ കിഡ്നിസ്റ്റോണ്‍ എന്നിവ അകറ്റും

സെക്സിനെ ഓരോ ഗുണങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ദിവസം ഒരു പ്രാവശ്യം സെക്സ് ചെയ്താല്‍ വ്യായാമത്തിന്റെ ആവശ്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗം, കൊളസ്ട്രോള്‍ എന്നിവയെ അകറ്റാനും സെക്സിന് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സെക്സിനെ ഒരു ഗുണം കൂടിയുണ്ട്. കിഡ്നിസ്റ്റോണിനെ അകറ്റാന്‍ സെക്സിന് കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. അങ്കാര ക്ളിനിക് ട്രയിനിങ്ങ് ആന്റ് റിസര്‍ച്ച് ഹോസ്പിറ്റലിലാണ് ഈ ഗവേഷണം നടന്നത്. 75 പേരെ മൂന്നു ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്. സെക്സില്‍ ആക്ടീവായവര്‍ കിഡ്നിസ്റ്റോണില്‍ നിന്നും മോചനം നേടുന്നതായി കണ്ടെത്തി. ഇതോടെയാണ് സെക്സിന്റെ മറ്റൊരു ഗുണം കൂടി തെളിഞ്ഞത്.

Top