തിരുവനന്തപുരം: സ്കൂൾ വിട്ട് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ കിളിമാനൂരില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുളിമാത്ത് കൊല്ലുവിള അജ്മി മൻസിലിൽ എസ്.എൻ.അൽഫിന (17) ആണ് മരിച്ചത്.
കിളിമാനൂർ ഗവ. എച്ച്എച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സ്കൂളിൽനിന്ന് വീട്ടിലെത്തിയശേഷം ഫാനിൽ തൂങ്ങുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


