യെദ്യൂരപ്പ സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചു ..യദിയൂരപ്പ രാജിവെച്ചേക്കും

ബംഗളുരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കര്‍ണ്ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. സഭയില്‍ ഇപ്പോഴും അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം സഭയില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. എന്നാൽ വോട്ടെടുപ്പിന് മുൻപ് തന്നെ രാജി വെക്കുമെന്നും സൂചനയുണ്ട് .

Top