ആളിക്കത്തുന്ന തീയില്‍ പതിമൂന്നുകാരി പെണ്‍കുട്ടി

ആളിക്കത്തുന്ന തീക്കുണ്ഠത്തിലേക്ക് ഓടിക്കയറി പതിമൂന്നുകാരിയായ പെണ്‍കുട്ടി. അഗ്നികുണ്ഠം തീര്‍ത്ത ശേഷം ഒരു ഡ്രവറുടെ സഹായത്തോടെ ഓടിച്ചു കയറ്റിയ ട്രക്കില്‍ മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ന്യൂസിലാന്‍ഡിലാണ് സംഭവം നടന്നത്. രണ്ടായിരത്തോളം പേരെ സാക്ഷിയാക്കി എആന്റ് പി മോട്ടോര്‍ ഷോയുടെ ഭാഗമായാണ് പെണ്‍കുട്ടി ഈ ധീരകൃത്യം നിര്‍വ്വഹിച്ചത്.

Top