കോൺഗ്രസും ബിജെപിയും നടത്തുന്ന യാത്രകൾ സുപ്രീംകോടതിയോടുള്ള വെല്ലുവിളി:കെമാൽപാഷ

കൊച്ചി: കോൺഗ്രസിന്റേയും ബിജെപിയുടേയും യാത്രകൾക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ജസ്റ്റീസ് കമാൽ പാഷ രംഗത്ത് .ആചാര സംരക്ഷണത്തിന്റെ പേരിൽ എൻഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ  രഥയാത്രയും യുഡിഎഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന‌് ജസ‌്റ്റിസ‌് കെമാൽ പാഷ പറഞ്ഞു.  പാലക്കാട‌് സംസാരിച്ചപ്പോൾ ആണ് അദ്ദേഹം ഇതുപറഞ്ഞത്.വിധിയ‌്ക്കെതിരായ വെല്ലുവിളിയാണിത‌്. ആചാരങ്ങളെ രക്ഷിക്കാനെന്നാണ‌് പറയുന്നത‌്. എന്നാൽ, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങൾ ശരിയല്ലെന്നും ജാഥ നടത്തുന്നവർക്ക‌് അറിയാം.

എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ‌് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത‌്. ഇത‌് സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണ‌്. ആരുടെ ആചാരങ്ങളെയാണ‌് ഇവർ സംരക്ഷിക്കാൻ പോകുന്നതെന്നും ആരുടെ വിശ്വാസത്തെയാണ‌് ഇവർ രക്ഷിക്കുന്നതെന്നും കെമാൽ പാഷ ചോദിച്ചു. പാലക്കാട‌് എം വി രാഘവൻ അനുസ‌്മരണ പരപാടിക്ക‌് എത്തിയ കെമാൽ പാഷ  പറഞ്ഞു.

ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെ’!..പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കമാൽ പാഷെ. ഡിജിപിക്ക് നാണമില്ലേയെന്ന് ജസ്റ്റിസ് കമാല്‍ പാഷ; അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനുള്ളതല്ല പെണ്‍കുട്ടികളെന്ന് ബന്യാമില്‍.സഭയ്ക്കും പോലീസിനുമെതിരെ പ്രമുഖര്‍ ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണല്ലോ വിപ്ലവം വരുന്നത്; ജസ്റ്റീസ് കമാല്‍പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ ഷുഹൈബ് കേസില്‍ സര്‍ക്കാരിനെതിരെ വിധി; ജസ്റ്റിസ് കമാല്‍ പാഷയ്ക്ക് സ്ഥാനമാറ്റം പുരുഷന്‍മാര്‍ക്ക് ആകാമെങ്കില്‍ “സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടാ?: ജസ്റ്റിസ് കെമാല്‍ പാഷ
Latest
Widgets Magazine