അമയന്നൂർ സ്‌കൂളിൽ പൂർവ വിദ്യാർത്ഥികൾ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: അമയന്നൂർ ഹൈസ്‌ക്കൂൾ പൂർവ്വ വിദ്യാത്ഥി സംഘടനയായ എ.എച്ച്.എസ് 85 ബാച്ചിന്റെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്‌ക്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനു് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി.
ഹെഡ്മിസ്ട്രസ്സ് സുധിൻ സാറ ചെറിയാൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഗ്രൂപ്പ് അംഗങ്ങളായ ഉദയകുമാർ അരീപ്പറമ്പ് ,കുര്യാക്കോസ് .കെ .ഏബ്രഹാം ,ഷിബു .പി വി എന്നിവർ ചേർന്ന് ഏൽപ്പിച്ചു.

Top