എച്ച്.പി.സി.എല്ലില്‍ 105 ഒഴിവ്

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വികലാംഗര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള 18 ഒഴിവുകള്‍ ഉള്‍പ്പെടെയാണിത്.

ആര്‍.ഡി പ്രൊഫഷണല്‍സ്, മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസര്‍, പാക്കേജിംഗ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, സേഫ്ടി ഓഫീസര്‍, ഓഫീസര്‍ ട്രെയിനി എച്ച് ആര്‍ ഓഫീസര്‍ ട്രെയിനി സി.എസ്.ആര്‍ ലീഗര്‍ ഓഫീസര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജനറല്‍ സര്‍വീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് വികലാംഗര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്

Top