പി​​​എ​​​സ്‌​​​സി തട്ടിപ്പ്; ശി​വ​ര​ഞ്ജിത്തി​ന്‍റെ​യും ന​സീ​മി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

പി​​​എ​​​സ്‌​​​സി സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ പ​​​രീ​​​ക്ഷാത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ​​​യും ന​​​സീ​​​മി​​​ന്‍റെ​​​യും അ​​​റ​​​സ്റ്റ് ക്രൈം​​​ബ്രാ​​​ഞ്ച് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളാ​​​യ ഇ​​​രു​​​വ​​​രും പൂ​​​ജ​​​പ്പു​​​ര സെ​​​ന്‍​​​ട്ര​​​ല്‍ ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ന്‍​​​ഡി​​​ലാ​​​ണ്. ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ജ​​​യി​​​ലി​​​ലെ​​​ത്തി​​​യാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ന്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങു​​​മെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റി​​​യി​​​ച്ചു.

ഗൂ​​​ഢാ​​​ലോ​​​ച​​​ന, വി​​​ശ്വാ​​​സ വ​​​ഞ്ച​​​ന, ഒ​​​രേ ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ കു​​​റ്റ​​​ക്യ​​​ത്യം ചെ​​​യ്യ​​​ല്‍ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തി​​​യാ​​​ണ് അ​​​റ​​​സ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top