ഉത്തര്‍പ്രദേശിലെ മൗവില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതിയെ എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോ വൈറലായി. പ്രതിയെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തിയാണ് എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്നത്. മറ്റ് രണ്ട് പൊലീസുകാര്‍ മറുഭാഗത്ത് നിന്ന് പ്രതിയുടെ കൈ പിടിച്ചുവെച്ച ശേഷമാണ് അടിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://youtu.be/SO-Ad0hQK88
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: rape