Connect with us

International

സ്വിമ്മിംഗ് പൂളില്‍ നീന്തിയ 16 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി!!!ഉത്തരവാദി15 കാരൻ

Published

on

ന്യുയോർക്ക് :ഫ്‌ളോറിഡയില്‍ സ്വിമ്മിംഗ് പൂളില്‍ നീന്തിയ 16 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി.ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്ത 15 കാരൻ ഇജാക്കുലേറ്റ് ചെയ്തതിനാൽ ആണ് പെൺകുട്ടികൾ ഗർഭിണികൾ ആയതെന്നും റിപ്പോർട്ട് . ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബര്‍ത്ഡെയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടി നടത്താനാണ് ഈ പെണ്‍കുട്ടികള്‍ ഒത്തു കൂടിയത്. ഇവര്‍ക്കൊപ്പം ഇവരുടെ കോമണ്‍ സുഹൃത്തായ 15 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു പയ്യനുമുണ്ടായിരുന്നു. ഇയാളുടെ ബീജമാണ് ഈ 16 പെണ്‍കുട്ടികളേയും ഗര്‍ഭിണികളാക്കിയത്.16 pr

ഇയാള്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ ബീജ സ്ഖലനം നടന്നു. ഈ ബീജമാണ് പെണ്‍കുട്ടികളുടെ ശരീരത്തില്‍ പ്രവേശിച്ചത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും നടന്നില്ലെന്നും താന്‍ ഇതുവരെ ഇവരല്ല, മറ്റൊരു പെണ്‍കുട്ടിയുമായും ഇത്തരത്തില്‍ ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും 15 കാരന്‍ സാക്ഷ്യപ്പെടുത്തി. പെണ്‍കുട്ടികള്‍ക്കും ഇതേ മറുപടിയായിരുന്നു പറയാനുള്ളത്. ഇതിനു വിശദീകരണവുമായി ഡോക്ടര്‍മാരും രംഗത്തെത്തി.16 preg

ഈ 15 കാരന്റെ ബീജം മറ്റു സാധാരണ ബീജങ്ങളേക്കാള്‍ 1000 മടങ്ങ് ശേഷിയുള്ളതാണെന്നായിരുന്നു മെഡിക്കല്‍ വിശദീകരണങ്ങള്‍. അവരുടെ കണ്ടെത്തലുകള്‍ ഇങ്ങനെ, സ്പെര്‍മാറ്റോഫോര്‍ട്ടിസ് എന്ന അവസ്ഥയുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്പേം കൗണ്ട് ഏറെ കൂടുതലും ഇതിലെ സ്പെര്‍മാറ്റോസോയിഡുകള്‍ ഏറെ ശക്തിയുള്ളതുമാകും. 16 girls teenagerഇവരുടെ ബീജം ഡോള്‍ഫിന്‍, സീലുകള്‍ തുടങ്ങിയ ജല ജീവികളോട് സാദൃശ്യമുള്ള, അതായത് വെള്ളത്തില്‍ പോലും നശിച്ചു പോകാതെ പ്രത്യുല്‍പാദന ക്ഷമയുള്ള തരമാണെന്നും ഡോക്ടര്‍ പറയുന്നു.16 girls pregnant

ഇതായിരിയ്ക്കാം ഈ സംഭവത്തിനു പുറകില്‍ എന്നാണ് മെഡിക്കല്‍ വിശദീകരണം. ഗര്‍ഭം ധരിച്ച കൂട്ടുകാരികളുടെ അവസ്ഥയില്‍ ദുഖമുണ്ടെങ്കിലും സ്വിമ്മിംഗ് ഡ്രസ് ഇല്ലാത്തതു കാരണം താന്‍ പൂളില്‍ ഇറങ്ങാത്തതു കൊണ്ടു രക്ഷപ്പെട്ടുവെന്ന സന്തോഷവും ബര്‍ത്ഡെ ഗേളിനുണ്ട്. ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും തന്നെ വീട്ടുകാരുടെ സഹായത്തോടെ അബോര്‍ഷനു തയ്യാറായി.

 

Crime11 hours ago

വ്യാജരേഖ,ആദിത്യനെ അറസ്റ്റ് ചെയ്‌തേക്കും; കേസില്‍ ബിഷപ് എടയന്ത്രത്തിനേയും പതിനഞ്ചോളം വൈദികരേയും ചോദ്യം ചെയ്യണമെന്ന് ഫാ.ആന്റണി പൂതവേലില്‍

News12 hours ago

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 543ൽ 59, വാരാണസിയിൽ നരേന്ദ്ര മോദിയും.

Business12 hours ago

മാനം നഷ്ടപ്പെട്ട് സീറോ മലബാർ സഭ! വ്യാജ രേഖ കേസിൽ :പുരോഹിതനെ അറസ്റ്റ് ചെയ്യാൻ പോലീസ് പള്ളിയിൽ എത്തി.വിശ്വാസികൾ കൂട്ടമണി അടിച്ചു .പുരോഹിതരുടെ തമ്മിലടിയിൽ സഭ നാശത്തിലേക്ക്..

Column12 hours ago

ആമിയുടെ വിവാഹത്തിന് വിപ്ലവാഭിവാദ്യം അര്‍പ്പിച്ച് വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ്.

News16 hours ago

സീറോ മലബാര്‍ സഭയുടെ ക്രൂരവിളയാട്ടം !.തമ്മിലടിയിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു !മൂന്നു ദിവസമായി മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് ആദിത്യയുടെ പിതാവിന്റെ പരാതി..

Crime20 hours ago

നഗ്നചിത്രം കാട്ടി പതിനാറുകാരൻ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ !..

Politics1 day ago

വയനാട് നിലനിര്‍ത്തി; അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിച്ചേക്കും’?; സൂചന നല്‍കി പ്രിയങ്ക

News1 day ago

മോദി തന്നെ പ്രധാനമന്ത്രി;എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും,കേരളത്തില്‍ യുഡിഎഫിന് 15 സീറ്റ്,എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് ഇല്ല;ഫലപ്രവചനവുമായി ഗണിതാധ്യാപകന്‍

Column2 days ago

എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക്!!!…പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് സോഷ്യൽ മീഡിയ

Column2 days ago

ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍-പത്തനംതിട്ടയും തിരുവനന്തപുരവും !!!

mainnews6 days ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized7 days ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized1 week ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment1 week ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews4 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment2 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

News7 days ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald