ബ്ലാക്ക്‌ റൈസ്‌’ അര്‍ബുദത്തെ തുടച്ചുനീക്കും?

ഇംഫാല്‍:ആയുര്‍വേദത്തില്‍ പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്‌ ബ്ലാക്ക്‌ റൈസ്‌.’ബ്ലാക്ക്‌ റൈസ്‌’ അര്‍ബുദത്തെ തുടച്ചുനീക്കുമെന്ന് പറയപ്പെടുന്നു.ഈ അരി പാകം ചെയ്‌ത് കഴിച്ചാല്‍ അര്‍ബുദം ഉണ്ടാകില്ലെന്നാണ്‌ പറയപ്പെടുന്നത്‌. അര്‍ബുദം ഉള്ളവര്‍ ഇത്‌ ഭക്ഷണമാക്കിയാല്‍ രോഗം ഉടന്‍ ഇല്ലാതാകുമെന്നും പറയപ്പെടുന്നു.കറുത്ത അരിയില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ടെങ്കിലും അര്‍ബുദത്തിനെതിരെ ഉപയോഗിയ്‌ക്കുന്ന ചാക്കാവോ എന്ന ഇനത്തിന്റെ കൃഷിയില്‍ പ്രധാനിയാണ് മണിപ്പൂര്‍ കാരനായ ദേവകാന്ദ. കറുത്ത നെല്ലിന്റെ കൃഷിയില്‍ മണിപ്പൂരുകാര്‍ വളരെ മുന്നിലാണെങ്കിലും ചാക്കാവോ അധികം devanantha -വയലുകളിലും ഇല്ല.എന്നാല്‍ ദേവാനന്ദയുടെ കൃഷിയിടത്തില്‍ ഇതു സ്ധാരളം ഉണ്ടു താനും.ഇന്ത്യയില്‍ ദിനംപ്രതി കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു വരികയാണ്‌. കൃഷി നടത്തുന്നവര്‍ക്ക്‌ അതിന്റെ മുടക്ക്‌ മുതല്‍ പോലും ലഭിക്കാത്തതാണ്‌ ഇതിന്‌ കാരണം. ഇയാളെ കര്‍ഷകന്‍ എന്നതിനുപരി വ്യത്യസ്‌തമായ ഒരു കര്‍ഷകന്‍ എന്ന്‌ പറയുന്നതാവും ശരി.ദേവകാന്ദയുടെ കൃഷിയിടത്തില്‍ ഉണ്ടാകുന്ന ബ്ലാക്ക്‌ റൈസിന്‌ ആവശ്യക്കാരേറെയാണ്‌. നെല്‍ കൃഷി തന്നെയാണ്‌ ദേവകാന്ദയുടെ പ്രധാന കൃഷി. നമുക്ക്‌ കേട്ട്‌ കേള്‍വി പോലുമില്ലാത്ത നൂറിലേറെ നെല്‍വിത്തുകളാണ്‌ അദ്ദേഹം പാടത്ത്‌ വിതയ്‌ക്കുന്നത്‌. തികച്ചും ജൈവ കൃഷി രീതിയാണ്‌ ദേവകാന്ദയുടേത്‌. ഇതില്‍ ഉള്‍പ്പെടുന്നതാണ്‌ ബ്ലാക്ക്‌ റൈസും. ഈ അരി അര്‍ബുദം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ഭേദപ്പെടുത്തുമെന്നാണ്‌ പറയപ്പെടുന്നത്‌.

Top