പിണറായി കാന്‍സര്‍ അതിജീവിതന്‍.. മയോ ക്ലീനിക്കിലെ ചികില്‍സ അര്‍ബുദ രോഗത്തിന് . വെളിപ്പെടുത്തലുമായി ‘ഓപ്പണ്‍’ മാസിക.എൽഡിഎഫ് തുടര്‍ഭരണം നേടിയാല്‍ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്. ഒടുവില്‍ പിണറായിയുടെ രോഗം റിപ്പോര്‍ട്ട് ചെയ്ത് പാട്യം ഗോപാലന്റെ മകന്‍.
April 29, 2026 11:07 am
തിരുവനന്തപുരം: . മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതനാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ദേശീയ വാരികയായ ‘ഓപ്പണ്‍’ .,,,
കേരളത്തിലെ കാന്‍സര്‍ രോഗികളില്‍ കൂടുതലും പുകവലി മൂലം!!പൊറോട്ട വില്ലന്‍!!ഫാസ്റ്റ് ഫുഡ് മനുഷ്യനെ അതിവേഗം കൊല്ലും; ഡോക്ടര്‍ വി പി ഗംഗാധരന്‍
June 21, 2023 12:34 pm
കൊച്ചി: കാന്‍സര്‍ രോഗത്തെക്കുറിച്ച് നമുക്കിടയില്‍ ഭയം നിലനില്‍ക്കുന്നുണ്ട്. കാന്‍സര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്നും പ്രമുഖ കാന്‍സര്‍,,,
വാക്‌സിനേഷൻ യജ്ഞം ഏപ്രിൽ മുതൽ; 9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് സെർവാവാക്കും
December 14, 2022 9:51 am
സെർവിക്കൽ കാൻസറിനെതിരായ പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ. ഒൻപത് വയസിനും 14 വയസിനും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സിൻ,,,
ഗര്‍ഭാശയമുഖ അര്‍ബുദം; പ്രതിരോധം എളുപ്പം !!ഏഷ്യയില്‍ ഏറ്റവുമധികം ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയിൽ
December 27, 2019 2:27 pm
കൊച്ചി:സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണുന്ന അര്‍ബുദ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എന്നതല്ല ഈ വിപത്തിനെ,,,
പെണ്‍കുട്ടികള്‍ എന്ത് ചെയ്യാന്‍ എന്ന് ചോദിക്കുന്നവര്‍ അറിയാന്‍…ഈ നൂറു പെണ്‍കുട്ടികള്‍ ചെയ്തത്…
October 28, 2018 12:27 pm
തൃശ്ശൂര്‍: പെണ്‍കുട്ടികള്‍ വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും അവര്‍ പുറത്തിറങ്ങി ഒന്നും ചെയ്യരുതെന്നും പറയുന്നവര്‍ ഒന്ന് മാറി നില്‍ക്കണം..പറഞ്ഞുവരുന്നത് നാടിന് അഭിമാനമായി,,,
ക്യാന്‍സര്‍: കേരളത്തെക്കുറിച്ചുള്ള കണക്കുകള്‍ ആശങ്കാജനകം!!! ഇന്ത്യയില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍
September 20, 2018 4:03 pm
മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന രോഗമാണ് ക്യാന്‍സര്‍. ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും ക്യാന്‍സര്‍ ബാധിതരുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പുറത്തു വരുന്ന,,,
ഗുരുതരമായ അര്‍ബുദം പിടിപെട്ടിരിക്കുകയാണ്: ആരാധകരെ ഞെട്ടിച്ച് ‘എന്ന വില അഴകേ’ താരം സൊനാലി ബെന്ദ്ര
July 4, 2018 7:05 pm
തനിക്ക് അര്‍ബുദ രോഗമാണെന്ന് കണ്ടെത്തിയതായി ബോളിവുഡ് താരം സൊനാലി ബേന്ദ്ര. നിലവില്‍ ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കിലാണ് താരം. ഹം സാത്ത്,,,
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍; മൂന്ന് ഇനങ്ങളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്
February 18, 2018 6:03 pm
റായ്പൂര്‍: പരമ്പരാഗത അി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.,,,
ക്യാന്‍സറിന് വാക്‌സിനുമായി ഗവേഷകര്‍; എലികളില്‍ പരീക്ഷണം വിജയം
February 3, 2018 1:45 pm
ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ ചികിത്സയില്‍ വലിയ മുന്നേറ്റമാണ് ഗവേഷകര്‍ സാധ്യമാക്കിയിരിക്കുന്നത്. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍,,,
മഞ്ഞള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ മാറ്റി ബ്രിട്ടീഷ് വനിത; ലോകത്തിലെ ആദ്യ സംഭവമെന്ന് ഡോക്ടര്‍മാര്‍
January 4, 2018 8:25 am
ലണ്ടന്‍: മഞ്ഞളിന്റെ രോഗ പ്രതിരോധ ശേഷി പ്രശസ്തമാണ്. പല രോഗങ്ങള്‍ക്കും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ, മഞ്ഞള്‍ ചികിത്സയിലൂടെ ബ്രിട്ടീഷ് വനിതയുടെ,,,
മരണമെത്തുന്നതിന് തൊട്ടുമുമ്പ് ക്യാന്‍സര്‍ രോഗിയെ ജീവിതപങ്കാളിയാക്കി; ലോകത്തെ കണ്ണീരണിയിച്ച് യുഎസ് ദമ്പതികള്‍
January 1, 2018 10:29 am
ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ രോഗിയായിരുന്ന കാമുകിയെ മരണം തട്ടിയെടുക്കും മുമ്പേ ആശുപത്രി കിടക്കയില്‍ ജീവിതപങ്കാളിയാക്കി ലോകത്തെ കണ്ണീരണിയിച്ചു യു.എസ് ദമ്പതികള്‍. ഒരു,,,
ശരീരത്തിൽ എവിടെയെങ്കിലും ക്യാൻസർ കോശങ്ങൾ വളരുന്നുണ്ടെങ്കിൽ അത് വേരോടെ നശിപ്പിക്കും ഈ പാനീയം
December 30, 2017 4:15 am
കൊച്ചി:ക്യാന്‍സര്‍ ഇന്ന് നാം കാണുന്ന മഹാവിപത്തുകളില്‍ ഒന്നാണ്. എത്രയൊക്കെ ആധുനിക വൈദ്യശാസ്ത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ പേടിയ്ക്കുന്നവരാണ് നമ്മളെല്ലവരും.,,,