Connect with us

Fitness

സൂര്യപ്രകാശം കൊള്ളാതിരുന്നാല്‍ ഹാര്‍ട്ടറ്റാക്ക് ?ഹാര്‍ട്ടറ്റാക്കിന്‌ ന്യൂജനറേഷന്‍ വില്ലന്‍ വിറ്റാമിന്‍-ഡി

Published

on

വിറ്റാമിന്‍-ഡിയുടെ ശരീരത്തിലെ അപര്യാപ്‌തത ഒരുവനെ ഹൃദ്രോഗത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുമെന്ന്‌ പുതിയ പഠനങ്ങള്‍.ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി നടത്തപ്പെട്ട പല ബൃഹത്തായ ഗവേഷണങ്ങളും അവ്യക്‌തതയുടെ അന്ധകാരത്തില്‍ കുറെക്കാലം പരതി നടന്നിട്ടുണ്ട്‌. ഒരെത്തും പിടിയുമില്ലാത്ത ചോദ്യങ്ങളും ഉത്തരങ്ങളും. ഏതാണ്ട്‌ അമ്പതോളം വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ക്ക്‌ ചൂടുപിടിച്ചിട്ടും, അടിസ്‌ഥാനപരമായി സ്‌ഥിരീകരിക്കപ്പെട്ടിട്ടുള്ള പല അവശ്യഘടകങ്ങളുടെയും പ്രസക്‌തി മിക്കപ്പോഴും അസ്‌പഷ്‌ടത ഉളവാക്കുന്നുണ്ട്‌.ന്യൂജനറേഷന്‍ വില്ലന്‍ ഹാര്‍ട്ടറ്റാക്കിന്‌ കാരണക്കാരനായി ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ വില്ലന്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്‌. വിറ്റാമിന്‍ ഡിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഈയിടെ ഹൃദ്രോഗവിദഗ്‌ദ്ധരുടെ കോണ്‍ഫറന്‍സുകളില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിരിക്കുന്നു. വിറ്റാമിന്‍-ഡിയുടെ ശരീരത്തിലെ അപര്യാപ്‌തത ഒരുവനെ ഹൃദ്രോഗത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു.ഉദാഹരണത്തിന്‌, വര്‍ധിച്ച കൊളസ്‌ട്രോള്‍ മുഖ്യവില്ലനായി കരുതപ്പെട്ടിരിക്കെ, രക്‌തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്‌ സാധാരണനിലയിലോ കുറഞ്ഞോ കാണപ്പെടുന്ന എത്രയെത്ര (40-50 ശതമാനം ) രോഗികള്‍ക്കാണ്‌ ഹാര്‍ട്ടറ്റാക്ക്‌ ഉണ്ടാകുന്നത്‌. അതുപോലെ പ്രമേഹം, പ്രഷര്‍, അമിതവണ്ണം തുടങ്ങിയവ ഇല്ലാത്ത എല്ലാവര്‍ക്കും ഹൃദയാഘാതമുണ്ടാകുന്നു.Chest-Pains-and-Heart-Attacks1

സൂര്യപ്രകാശമേല്‌ക്കുന്ന ചര്‍മത്തില്‍ സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ്‌ ബി പ്രസരണം തടസപ്പെടുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ -ഡിയുടെ ഉല്‍പ്പാദനം കുറയുന്നു. പ്രധാനമായും ചര്‍മമാണ്‌ (80- 90 ശതമാനം ) സൂര്യപ്രകാശത്താല്‍ വിറ്റാമിന്‍-ഡി ഉല്‍പ്പാദിപ്പിക്കുന്നത്‌. കൂടാതെ ഭക്ഷണത്തിലൂടെയും ചെറിയതോതില്‍ വിറ്റാമിന്‍-ഡി ഉള്ളില്‍ ചെല്ലുന്നു.പലയിനം കടല്‍മത്സ്യങ്ങള്‍, കൂണുകള്‍, മാര്‍ജറിന്‍, സസ്യ എണ്ണ, പാല്‌, ധാന്യങ്ങള്‍ തുടങ്ങിയവയില്‍ 100 ഗ്രാമില്‍ 10 – 24 മൈക്രോഗ്രാം എന്ന കണക്കില്‍ വിറ്റാമിന്‍-ഡി കാണപ്പെടുന്നു. മനുഷ്യശരീരത്തില്‍ വിറ്റാമിന്‍-ഡി കരളിലെ ദീപനരസങ്ങളുടെ സഹായത്താല്‍ 25- ഹൈഡ്രോക്‌സി വിറ്റാമിന്‍-ഡിയായി രൂപാന്തരപ്പെടുന്നു. ഈ ഘടകത്തിന്റെ അംശം ക്രമാതീതമായി കുറയുമ്പോഴാണ്‌ നാനാവിധ രോഗങ്ങള്‍ക്കും മനുഷ്യശരീരം അടിമപ്പെടുന്നത്‌.
ഗര്‍ഭിണികളുടെ പ്രഷറും ആണ്‍കുട്ടികളുടെ ബുദ്ധിവികാസവും
ഗര്‍ഭാവസ്‌ഥയില്‍ അമിതരക്‌തസമ്മര്‍ദ്ദമുണ്ടാകുന്ന സ്‌ത്രീകളുടെ ആണ്‍കുട്ടികള്‍ക്ക്‌ ബുദ്ധിവികാസത്തില്‍ പാളിച്ചകളുണ്ടാകാമെന്ന്‌ ഈയിടെ ഫിന്‍ലാന്റില്‍ നടന്ന ഒരു പഠനം വെളിപ്പെടുത്തി. ഈ കുട്ടികള്‍ 20 വയസ്‌ പിന്നിടുമ്പോള്‍ അവരുടെ ഗ്രഹണശക്‌തിയില്‍ കാതലായ അപചയമുണ്ടാകുമെന്ന്‌ പഠനത്തില്‍ കണ്ടു. ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയിലെ കാത്‌റിറെയ്‌കോണന്റെ നേതൃത്വത്തിലാണ്‌ ഗവേഷണം നടത്തുന്നത്‌. ഗര്‍ഭിണിയുടെ ഉയര്‍ന്ന പ്രഷറും കുട്ടിയുടെ ബുദ്ധിവികാസവും ബന്ധപ്പെടുത്തി നടന്ന ആദ്യത്തെ പഠനമാണിത്‌.

രക്‌തസഞ്ചാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ അമ്മയുടെ ശരീരത്തില്‍നിന്നും പൊക്കിള്‍ക്കൊടി വഴി ഗര്‍ഭസ്‌ഥശിശുവിലേക്കുള്ള രക്‌തസഞ്ചാരം എപ്പോഴും ഏതാണ്ട്‌ ഒരേ അളവിലായിരുന്നാല്‍ കുട്ടിയുടെ വളര്‍ച്ചയ്‌ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാകുകയില്ല. എന്നാല്‍ രക്‌തസഞ്ചാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഗര്‍ഭസ്‌ഥശിശുവിന്റെ ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.അമ്മയുടെ അതിരുകടന്ന രക്‌തസമ്മര്‍ദ്ദം ധമനികളെ ഘടനാപരമായി വികലമാക്കുന്നു. വൃക്കകള്‍ക്കും കരളിനും മസ്‌തിഷ്‌കത്തിനും തകരാറുകളുണ്ടാക്കുന്നു. പ്ലാസന്റയിലേക്കും ശിശുവിലേക്കുമുള്ള രക്‌തപ്രവാഹം ദുഷ്‌ക്കരമാകുന്നു. ക്രമേണ ശിശുവിന്റെ ഭാരം കുറയുന്നു. ഇത്‌ കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കാം.

Kerala10 hours ago

റോഡിലെ കുഴികള്‍ നികത്താന്‍ അത്യാധുനിക യന്ത്രങ്ങള്‍; പൊതുമാരാമത്ത് വകുപ്പ് ആധുനികമാകുന്നു

Health11 hours ago

സെക്‌സിനിടയില്‍ സ്ത്രീ ഇങ്ങനെയൊക്കെയാണ്; അറിഞ്ഞിരിക്കേണ്ട ചില നിരീക്ഷണങ്ങള്‍

Kerala12 hours ago

നാട്ടുകാര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി വീണ്ടും യൂസഫലി; 50 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കും

Kerala13 hours ago

വമ്പന്‍മാര്‍ നല്‍കേണ്ടത് കോടികള്‍..!! കെഎസ്ഇബി സാധാരണക്കാരെനെ ഊറ്റാന്‍ ശ്രമിക്കുന്നു

National14 hours ago

വിശ്വാസവോട്ട് വ്യാഴാഴ്ച: കര്‍ണ്ണാടകത്തിലെ സഖ്യസര്‍ക്കാരിന് അഗ്നിപരീക്ഷ

Kerala16 hours ago

ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ല; അസുഖമാണെന്ന് ബിനോയ് കോടിയേരി

fb post17 hours ago

ടിപി സെന്‍കുമാറിന്റെ വീരവാദത്തിന് മറുപടിയുമായി സിന്ധു ജോയി; യൂണിവേഴ്‌സിറ്റി കോളേജിലെ പോലീസ് നടപടിയുടെ വീഡിയോയുമായി ഡിജിപി

Crime18 hours ago

പി.എസ്.സി റാങ്ക് ലിസ്റ്റിന് താത്ക്കാലിക സ്റ്റേ..!! സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചു: അട്ടിമറിയും അന്വേഷിക്കും

Crime18 hours ago

ബിജെപി എംഎല്‍എയും മകളയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; സംഭവം അച്ഛനില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോള്‍

Crime19 hours ago

കുത്തിയവര്‍ കുടുങ്ങി..!! ശിവരഞ്ജിത്തും നസീമും പിടിയില്‍; രണ്ടുപേരുടേയും കയ്യില്‍ കത്തിയുണ്ടായിരുന്നതായി മറ്റുള്ളവർ

Entertainment4 weeks ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Offbeat2 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala3 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat1 week ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Crime4 weeks ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Crime4 weeks ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Kerala2 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Crime4 weeks ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

National1 week ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

National3 days ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

Trending

Copyright © 2019 Dailyindianherald