വിവാഹമോചനത്തിനുശേഷം ദിവ്യ ഉണ്ണി സിനിമയിലേക്ക് തിരിച്ചുവരുന്നു. സിനിമനയിലേക്ക് വരാനാണോ ദിവ്യ വിവാഹമോചനം തേടുന്നതെന്ന സംശയമാണ്് ജനങ്ങള്‍ക്കുള്ളത്.
ചെയ്യാന്‍ ഇന്നും ആഗ്രഹമുള്ള സിനിമയെയും കഥാപാത്രത്തെയും കുറിച്ച് ദിവ്യ ഉണ്ണി മനസ്സു തുറക്കുന്നു. അങ്ങനൊരു സിനിമ ചെയ്യാന്‍ ഇനിയും ആഗ്രഹമുണ്ട്. കമലദളം പോലെ ഒരു സിനിമ ചെയ്യണം എന്ന് ഇപ്പോഴും ആഗ്രഹമുണ്ട്. ചിത്രത്തില്‍ മുഴുനീളന്‍ ഡാന്‍സ് വേഷം വേണം എന്നും ദിവ്യ ഉണ്ണി പറഞ്ഞു.
വിവാഹം കഴിഞ്ഞ് അഭിനയിക്കില്ല എന്നു പറഞ്ഞിട്ടില്ല. മാത്രമല്ല കല്യാണം കഴിഞ്ഞു ഒരു സിരിയല്‍ ചെയ്തു. മുസാഫിര്‍ എന്ന ചിത്രത്തില്‍ അതിഥി വേഷവും ചെയ്തു. എല്ലം ശരിയായി വന്നാല്‍ ഇനിയും സിനിമയില്‍ അഭിനയിക്കുമെന്നും ദിവ്യ പറഞ്ഞു.
വിവാഹമോചനത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണു ദിവ്യ ഉണ്ണി. മഞ്ജു ചേച്ചി തിരിച്ചു വന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്നു ദിവ്യ പറഞ്ഞു. ചേച്ചി പെട്ടന്നു നൃത്തം ഉപേക്ഷിച്ചു പോയപ്പോള്‍ വിഷമം തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ചേച്ചി വീണ്ടും നൃത്തം ചെയ്തു എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എന്നും താരം പറഞ്ഞു.