കൊച്ചി:ഹൈക്കോടതിയിലെ അഭിഭാഷകനും മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായിരുന്ന അഡ്വ.ടി.ആസഫ് അലി പ്രസിഡന്റായും, താഴപ്പറയുന്നവര്‍ അംഗങ്ങളായും ഇന്ത്യന്‍ ലോയേസ് കോണ്‍ഗ്രസ്സിന്റെ 49 അംഗങ്ങളുള്ള സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റിയെ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ നാമനിര്‍ദ്ദേശം ചെയ്തു.
അഡ്വ.ടി.ആസഫ് അലി (പ്രസിഡന്റ്)
അഡ്‌ഹോക്ക് കമ്മിറ്റി മെമ്പര്‍മാര്‍
1. പി.റഹിം
2. രാജു ജോസഫ്
3. വഞ്ചിയൂര്‍ പരമേശ്വരന്‍ നായര്‍
4. കെ.ബി.രണേന്ദ്രനാഥന്‍
5. സി.റഷീദ്
6. ശ്രീമതി എം.എന്‍.ഗിരിജ
7. ടോമി കല്ലാനി
8. ജോയ് ജോര്‍ജ്ജ് അഡുക്കന്‍
9. കെ.എന്‍.വിജയരാഘവന്‍
10. പി.നാരായണന്‍
11. കെ.ആര്‍.സുനില്‍
12. തങ്കച്ചന്‍ മാത്യു
13. വി.എസ്.ചന്ദ്രശേഖരന്‍
14. കെ.മൊയ്തു
15. യു.പി.ബാലകൃഷ്ണന്‍
16. സി.കെ.ജയകുമാര്‍
17. ശ്രീമതി ജെബി മേത്തര്‍
18. വി.വി.പ്രഭ
19. സുഭദേവന്‍
20. ശ്രീകുമാരന്‍ നായര്‍
21. ജോര്‍ജ്ജ് എബ്രഹാം പച്ചയില്‍
22. സുധീഷ് കുമാര്‍
23. ടി.ഒ.മോഹനന്‍
24. വി.കെ.രാജു
25. ശ്രീമതി ലാലി വിന്‍സെന്റ്
26. ശ്രീമതി ശാന്തമ്മ
27. ശ്രീലത പരമേശ്വരന്‍
28. പന്തളം പ്രതാപന്‍
ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍
29. രാജേഷ് വിജയന്‍
30. സജീവ് ബാബു
31. സി.കെ.രത്‌നാകരന്‍
32. സുദര്‍ശന കുമാര്‍
മുന്‍ പ്രസിഡന്റുമാര്‍
33. ടി.പി.എം.ഇബ്രാഹിം ഖാന്‍
34. പുളിക്കൂല്‍ അബൂബക്കര്‍
മേല്‍ പറഞ്ഞ അംഗങ്ങള്‍ക്കു പുറമേ 14 ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് (ILC) ജില്ലാ പ്രസിഡന്റുമാരും, ഹൈക്കോടതി യൂണിറ്റ് ILC പ്രസിഡന്റും, ILC യുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബുവും അഡ്‌ഹോക്ക് കമ്മിറ്റി മെമ്പറായിരിക്കും. മെമ്പര്‍ ഷിപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ സെക്രട്ടേറിയറ്റും ഭാരവാഹികളേയും തിരഞ്ഞെടുക്കുന്നതുവരെ അഡ്‌ഹോക്ക് കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റായി തുടരും.


