അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ മൂന്നു മലയാളികൾക്ക് തൂക്ക് കയർ !!

അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ തൂക്ക് കയർ ലഭിച്ചവരിൽ മൂന്നു പേര് മലയാളികളും. അഹമ്മദാബാദ് കോടതിയുടെ അത്യപൂർവമായ ഈ വിധിയിൽ മലയാളികളുടെ സാന്നിധ്യം കേരളത്തെ തല കുനിപ്പിച്ചു.

56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top