ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടി 16കാരി മരിച്ചു; മരിച്ചത് കുട്ടമശേരി സ്വദേശി അഖില

ആലുവ: ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു. കുട്ടമശേരി സ്വദേശി അഖില രാജേഷ് (16) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഖില.

Top