യുഎസ്-ഉത്തരകൊറിയന്‍ പോര്‍വിളി കൂടുതല്‍ രൂക്ഷമാകുന്നു. ഉത്തര കൊറിയയുടെ ആകാശത്ത് അല്ലെങ്കില്‍ കൂടി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തി. തങ്ങളുടെ രാജ്യത്തിന് നേരെ ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് അമേരിക്കയാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു.
Tags: america and north Korea


