ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് അമേരിക്കയാണെന്ന് ഉത്തര കൊറിയ
September 26, 2017 11:32 am

യുഎസ്-ഉത്തരകൊറിയന്‍ പോര്‍വിളി കൂടുതല്‍ രൂക്ഷമാകുന്നു. ഉത്തര കൊറിയയുടെ ആകാശത്ത് അല്ലെങ്കില്‍ കൂടി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ,,,

Top